മലയാളത്തെ സ്നേഹിച്ച ഒട്ടേറെപ്പേര്‍ ലോകമെമ്പാടും ഒത്തുചേര്‍ന്ന് പരിശ്രമിച്ചതിന്റെ ഫലമായാണ് ഇന്ന് ഏതൊരു മലയാളിക്കും അനായാസം ഇന്റെര്‍നെറ്റില്‍ വായിക്കുവാനും പ്രസിദ്ധീകരിക്കുവാനും കഴിയുന്നത്. ഗുരുതുല്യരായ അവര്‍ക്ക് എന്റെ കൂപ്പുകൈ!!!!!!