ബൂലോഗം എന്ന വലിയ കൂട്ടായ്മയിലേയ്ക് സ്വാഗതം
ഇനിമുതല്‍ അവരവരുടെ പ്രൊഫൈലുകള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്തുവനൊരിടം ലഭ്യമാണ്. അതിനാല്‍ ഈ പേജില്‍ പേരുകളുള്ളവരും ഇല്ലാത്തവരും വിക്കി പീഡിയയില്‍ Geographical Location of Bloggers എന്ന പേജില്‍ വരമൊഴിയും കീമാനും ഉപയോഗിച്ച് മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കായി വരമൊഴിയുടെ നായകന്‍ ശ്രീ. സിബുജോണി ഒരുക്കിയ സംവിധാനത്തെ പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. ആഗസ്റ്റ് മാസത്തിന് ശേഷം ബ്ലോഗര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ഞങ്ങളെക്കൊണ്ട് കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. അതിനാല്‍ നിങ്ങളുടെ പ്രൊഫൈലുകള്‍ മേല്‍പ്പറഞ്ഞ വിക്കിപീഡിയ പേജില്‍ രേഖപ്പെടുത്തുവാന്‍ വിനയ പുരസരം അഭ്യര്‍ത്ഥിക്കുന്നു.