
ഓരോ ചിത്രത്തിലും ഞെക്കിയാല്‍ ചെറായി മീറ്റിനെപ്പറ്റി അവര്‍ ഇട്ട പോസ്റ്റ് കാണാം.
അനോണിമസ് ഇല്ലാത്ത പുതിയ ബൂലോഗം. മീറ്റില്‍ പങ്കെടുത്തശേഷവും പല ബ്ലോഗര്‍മാരെയും തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ലാത്തവര്ക്കായി എന്നെന്നും ബ്ലോഗില്‍ ഒന്നിക്കുവാനിവിടെ അവസരമൊരുക്കുന്നു. ഈ പോസ്റ്റില്‍ ചിത്രങ്ങള്‍ ഇടരുത് എന്നാഗ്രഹിക്കുന്നവര്‍ കമെന്റിലൂടെ അറിയിക്കുക. അറിയിച്ചാല്‍ നീക്കംചെയ്യുന്നതായിരിക്കും. പേഴ്സണല്‍ മെയിലുകളിലൂടെയോ ഫോണ്‍ കാളുകളിലൂടെയോ ദയവുചെയ്ത് ചിത്രം നീക്കുവാനായി പറയരുത്. എന്റെ ഈ മെയില്‍ ഐഡി chandrasekharan.nair at gmail.com എന്നതാണ്. ഒരു പുതു ബ്ലോഗര്‍ ഉള്‍പ്പെടെ 79 ബ്ലോഗേഴ്സ് പങ്കെടുത്ത ചെറായി കൂട്ടായ്മയുടെ ഓര്‍മ്മക്കായി ഇവിടെ സൂക്ഷിക്കുന്നു. നന്ദിയോടെ കേരളഫാര്‍മര്‍ എന്ന ചന്ദ്രശേഖരന് നായര്‍.
ചെറായി ബ്ലോഗേഴ്സ് മീറ്റിന് മുമ്പും പിമ്പും | ||
| ![]() | 1 അപ്പു വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍. |
|
![]() | 2 അപ്പൂട്ടന് ലൊക്കേഷന്‍: ദൈവത്തിന്റെ സ്വന്തം തലസ്ഥാനം : India |
![]() | ![]() | 3 സുനില്‍ കൃഷ്ണന് എന്നെ ആകര്‍ഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാന്‍ ഇഷ്ടപ്പെട്ട വ്യക്തികള്‍, എന്റെ ഓര്‍മ്മകള്‍, ചിന്തകള്‍,കഥകള്‍,യാത്രകള്‍, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍... |
![]() | ![]() | 4 ചാണക്യന് ലൊക്കേഷന്‍: trivandrum : kerala : India |
![]() | 5 പകല്‍കിനാവന്‍ ലൊക്കേഷന്‍: | |
മീറ്റില്‍ ജന്മം കോണ്ടു. | 6 ഗോപന് ഹരിപ്പാട് ജനിച്ചതിനാല്‍ ഹരിപ്പാട്ടുകാരന് എന്നോ, ബാംഗ്ലൂരില്‍ താമസിക്കുന്നതിനാല്‍ ബാംഗ്ലൂരുകാരന്‍ എന്നോ, ഭൂലോകത്ത് ഉള്ളതിനാല്‍ ഭൂലോകവാസി എന്നോ, ബൂലോകത്ത് വന്നതിനാല്‍ ബൂലോകവാസി എന്നോ വിളിക്കാം.ഈ ബ്ലോഗുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍ ഒരു ഗോകുലവാസി.. | |
| 7 അരുണ്‍ കായംകുളം 1980 ജൂലൈ 30നു അമ്മയുടെ വയറ് കീറി പുറത്ത് വന്ന ഒരു അത്ഭുത ജീവി.ഒരു തലയും അതിനു വേണ്ട ശരീരവും അന്നേ ഉണ്ടായിരുന്നു.വളര്‍ന്ന് വന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു, "നാക്ക് ഇല്ലേല് ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ"... | |
![]() | 8 ജുനൈത് എന്നാ പറയാനാ..... | |
![]() | ![]() | 9 നിരക്ഷരന് കര്‍മ്മം - എണ്ണപ്പാടത്ത് ലോഗിങ്ങ് എഞ്ചിനീയര്‍. സഹപ്രവര്‍ത്തകര്‍ ബ്ലോഗിങ്ങ് എഞ്ചിനീയര്‍ എന്ന് വിളിച്ച് തുടങ്ങിയിട്ടുണ്ട്. കര്‍മ്മസ്ഥാനം - എണ്ണ കിനിയുന്നിടമൊക്കെ. വീട് - ലോകമേ തറവാട്... |
10 പാവത്താന്‍ Love me or hate me but spare me your indifference. | ||
![]() | ![]() | 11 ബിന്ദു കെ പി സ്വദേശം:എറണാകുളം ജില്ലയിലുള്ള പുത്തന്‍വേലിക്കര എന്ന ഗ്രാമം. ഇപ്പോള്‍ അബുദാബിയില്‍ താമസം. ലോകത്തിലെ മറ്റേതു ഭാഷയെക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി... |
![]() | 12 പിരിക്കുട്ടി ഞാന്‍ പിരികുട്ടി ഏത് സമയത്തു പിരി ഇളകുകയും മുറുകുകയും ചെയ്യുന്നതെന്നറിയാത്ത ഒരു പാവം കുശുമ്പികുട്ടി | |
| ![]() | 13 ഡോക്ടര്‍$നാസ് എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും ... |
![]() | 14 മണികണ്ഠന് I am from Kuzhuppilly, a coastal village situated about 20km away from Ernakulam town. I did my education at St: Gregories UPS Kuzhuppilly, HIHS Edavanakkad... | |
![]() | 15 കിച്ചു ഒരു പാവം ഇരിങ്ങാലക്കുടക്കാരി,അതോ ആലുവക്കാരിയോ?? രണ്ടും ആവാം. | |
![]() | 16 വല്ല്യമ്മായി അത്ര പാവമല്ലാത്ത ഒരു തൃശ്ശൂരുകാരി | |
| ![]() | 17 തറവാടി പാലക്കാട് ജില്ലയില്‍ തൃത്താലക്കടുത്ത മേലഴിയത്തുകാരന്‍ , 'എന്തിനേയും ചെമ്പെന്ന് കരുതണം' എന്ന ഉമ്മയുടെ പ്രമാണം ഇന്നുകളില്‍ കഴിവില്ലായ്മയായികാണുന്നതിനാല്‍ പ്രായോഗികമല്ലെന്ന് വിശ്വസിക്കുന്നു... |
![]() | 18 ജോ സംസാര പ്രിയനല്ലാത്ത ഒരു സാധാരണ മനുഷ്യന്. | |
![]() | ![]() | 19 മുരളിക യാത്രയും പ്രണയവും തൊഴിലാക്കിയ ഒരാള്‍..... |
![]() | 20 പാവപ്പെട്ടവന് അക്ഷരങ്ങളെയും എഴുത്തിനെയും വല്ലാതെ പ്രണയിക്കുന്ന ഒരു പാവം പ്രവാസി... | |
| ![]() | 21 പോങ്ങുമ്മൂടന് വെറും അപ്രശസ്തന് എന്നാല്‍ വിശ്വസ്തന്. 1977 -ല്‍ പാലായ്ക്കടുത്ത് കുമ്മണ്ണൂരിലുള്ള നായന്മാരുടെ ആശുപത്രിയിലാണ് ഈയുള്ളവന്റെ ജനനം. ജനിക്കുമ്പോള്‍ തൂക്കം 4 കിലോ 100ഗ്രാം. അങ്ങനെ, അന്ന് തുടങ്ങിയ ... |
![]() | 22 ധനേഷ് സ്വദേശം : കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. ഇപ്പോള്‍ അനന്തപുരിയില്‍ സോഫ്റ്റ്വെയര് തൊഴിലാളി. അവിവാഹിതന് ... | |
| ![]() | 23 വാഴക്കോടന്‍ ഞാന്‍ അബ്ദുല്‍ മജീദ്, തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! ചേലക്കര ഗ്രേസ് സെന്‍ട്രല്‍ സ്കൂളിലും, ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജിലും ... |
| ![]() | 24 ഗോപക് സ്വപ്നങ്ങളേക്കാള് സ്വപ്നഭംഗങ്ങള്‍ കൈമുതലായുള്ള -ഒരു നാട്ടിന്പുറത്തുകാരന് "പറഞ്ഞതൊക്കെയും പതിരായി പോയി... |
![]() | 25 ചാര്‍വാകന്‍ ലൊക്കേഷന്‍: kollam : kerala : India റയില്‍ പണിക്കാരന്. | |
![]() | ![]() | ഒരു തോന്ന്യവാസിയുടെ വിഡ്ഢിത്തങ്ങളായോ വിഭ്രാന്ത ചിന്തകളായോ തോന്നാം, വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ മറ്റുമാര്ഗ്ഗങ്ങള് ഇല്ലാത്തതിനാലാണ്.... |
| 27 നന്ദകുമാര്‍ വര തലേവരയായതുകൊണ്ട് വരയും തലയും വിരലുമായി ജീവിത പര്‍വ്വങ്ങള്‍ താണ്ടുന്നു. | |
![]() | 28 ജിപ്പൂസ് ഈ ദുനിയാവിലെ കോടാനുകോടി മനുഷ്യ ജീവികളില്‍ ഒരുവന്.സൃഷ്ടാവിന്റെ തീരുമാനപ്രകാരം ഈ ഭൂമിയിലേക്ക് താല്‍ക്കാലിക വാസത്തിനായി വന്നു. കാലത്തിന്റെ അനന്തമായ പ്രയാണത്തിനിടയില്‍ കൂലം കുത്തിയൊഴുകുന്ന ... | |
| 29 വെള്ളായണി വിജയന് ഞാന്‍ വെള്ളായണി വിജയന്.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... | |
30 മുള്ളൂക്കാരന്‍ ഞാന്‍....ഒരു യാത്രികന്...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്..... ജന്മജന്മാന്തരങ്ങള്‍ക്കിടയില്‍ എന്നോ കൈവന്ന മര്‍ത്യജന്മം മുഴുവന്‍, സ്നേഹമെന്ന പദത്തിന്റെ അര്‍ഥം അന്യേഷിച്ചു മൃത്യുപൂകിയവന്‍...... | ||
| ![]() | 31 സമാന്തരന്‍ സമാന്തര യാഥാര്‍ത്ഥ്യങ്ങളുടെ സത്യവിചാരങ്ങള്‍ ജീവിതത്തെ തലങ്ങും വിലങ്ങും അളന്നു വെക്കുമ്പോള്‍ ഞാനായിത്തന്നെയിരിക്കേണ്ടതിനെകുറിച്ച് ആവലാതിപ്പെടുന്നവനാകുന്നു ഞാന്‍. |
| ![]() | 32 മനു.ജി സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി. പതിനഞ്ചുവര്‍ഷത്തോളം ദില്ലിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങും അല്ലറചില്ലറ എഴുത്തുമായി ചിലവിട്ടു. ഇപ്പോള്‍ തിരുവനന്തപുരത്ത് എഫ്.എം റേഡിയോയില്‍ Creative Writer/Presenter |
| ![]() | 33 എഴുത്തുകാരി ലൊക്കേഷന്‍: നെല്ലായി, തൃശൂര്‍ : India |
| 34 അങ്കിള്‍ ഞാര്‍ ചന്ദ്രകുമാര്‍. കംപ്യൂട്ടറും മലയാളവും ഒരുമിച്ച് ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ പ്രവര്‍ത്തന ഫലം ഇവിടെ കാണാം. (തിരുത്ത്) അതിന്റെ വിശദീകരണം ഇവിടെയും. | |
| ![]() | 35 അനില്‍@ബോഗ് ഒരു സാധാരണ മനുഷ്യന്, കൊച്ചുകൊച്ചു മോഹങ്ങള്‍, കൊച്ചുകൊച്ചു വാശികള്‍. മനസ്സിനു സ്ഥിരമായ ലാവണങ്ങളില്ല. ബ്ലൊഗിന്റെ ലോകത്തില്‍ വഴിപോക്കനായെത്തി, ഇവിടെ ഇനി എത്രകാലമെന്നു നിശ്ചയമില്ല. |
![]() | 36 ലതി മുഴുവന്‍ പേര്: ലതികാ സുഭാഷ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് മാടപ്പാട് എന്ന ഗ്രാമത്തില്‍ ജനിച്ചു.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം,ജേര്‍ണലിസം പി.ജി.ഡിപ്ലോമ...തുടങ്ങിയ ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപികയുടെ,പിന്നീട് പത്രപ്രവര്‍ത്തകയുടെ വേഷം. | |
| ![]() | 37 മണി ഞാനെന്ത് പറയാന്‍! |
![]() | 38 അശ്വിന് | |
![]() | ![]() | 39 നാട്ടുകാരന് എന്റെ നാട് തൊടുപുഴക്കടുത്ത പ്രദേശം ..... പറഞ്ഞു പറ്റിക്കലാണ് തൊഴില്‍ (ചിലര്‍ മാര്‍ക്കറ്റിംഗ് എന്നും പറയാറുണ്ട്). സഞ്ചാരപ്രിയനാണ്.... |
![]() | ആദ്യമായി മലയാളം നെറ്റിലെത്തിക്കാന്‍ വരമൊഴി എഡിറ്റര്‍ എന്ന ഒരു സൌജന്യ സോഫ്റ്റ്വെയര് ലഭ്യമാക്കിയ വ്യക്തി. ഗൂഗിള്‍ സെര്‍ച്ചില്‍ നിറയേണ്ട വ്യക്തിത്വം അത് ആഗ്രഹിക്കുന്നില്ല അതിനാല്‍ ക്ഷമാപണത്തോടെ നീക്കിയിരിക്കുന്നു. | 40 സിബു സി ജെ All opinions I write with this blogger ID are of my own; not that of my employer. ‣ Comments on my blogs are not forwarded to any email groups. |
![]() | ![]() | 41 ഡോ.ജയന് ഏവൂര്‍ Ayurvedic doctor working at Goverment Ayurveda College, Thiruvananthapuram(Associate Professor), kerala. |
![]() | 42 ശ്രീലാല്‍ ബില്ലാള്പ്പിലെ കുട്ടീന്റെ പേരെന്താന്ന് പണ്ട് പാറു അച്ചമ്മയോട് ആരോ ചോദിച്ചപ്പോള്‍ പറഞ്ഞെത്രെ "സീര്‍കാല്‍......." അത് കേട്ട് അടുത്തുണ്ടായിരുന്ന അലീമീത്ത തിരുത്തി “അങ്ങനല്ല പാറൂ, സ്രാല്...ന്നാന്ന്”. | |
| ![]() | 43 രമണിക a young man of more than 52 years with not much to claim except some very good friends and a great friend! |
![]() | 44 ശ്രീ@ശ്രേയസ് ഞാന്‍ ആരാ? | |
| 45 ഹന്‍ല്ലലത്ത് ഞാന്‍ ഹന്‍ല്ലലത്ത് .... വയനാട്ടിലെ വെള്ളമുണ്ടയില്‍ ജനിച്ചു വളര്‍ന്നു. ഇപ്പോള്‍ താമസം മാനന്തവാടി പാണ്ടിക്കടവില്‍. 2006 നവംബര്‍ മുതല്‍ മുംബൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. | |
46 സൂര്യോദയം ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com) | ||
| 47 ഷെറീഫ് കൊട്ടാരക്കര born in alapuzha town.passed sslc in mohammeden high school degree from kerala university.now resides in kottarakara village. | |
48 സുല്‍ ലൊക്കേഷന്‍: തൃശ്ശൂര്‍ | ദുബൈ : കേരള | യു. എ. ഇ : India | ||
49 ഷിജു the friend അധികമൊന്നും പറയാനില്ല. എല്ലാവരോടും സ്നേഹം മാത്രം. | ||
![]() | 50 നൊമാദ് ലൊക്കേഷന്‍: India | |
![]() | 51 കേരളാഫാര്‍മര്‍ പതിനേഴ് വര്‍ഷത്തെ പട്ടാളസേവനത്തിന് ശേഷം കൃഷി ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്ന ഒരു കര്ഷകന്. കാര്‍ഷിക മേഖലയിലെ തെങ്ങുകയറ്റം അറിയാം, പശു വളര്‍ത്തല്‍, കറവ, റബ്ബര്‍ ടാപ്പിങ്ങും അനുബന്ധ പണികളും സ്വയം ചെയ്യുന്നു. | |
![]() | ![]() | 52 ഹരികൃഷ്ണന്/പി പഠിഷു ലൊക്കേഷന്‍: Cherthala, Kochi, Trivandrum : Kerala : India |
![]() | ഈ പോസ്റ്റില്‍ ചിത്രം ചേര്‍ക്കരുത് എന്നത് - chandretta i dont like to put my pics in blogs - ചാറ്റിലെ താക്കീത് . അതിനാല്‍ നീക്കിയതാണ്. | 53 യാരിദ് “If you know the enemy and know yourself, you need not fear the result of a hundred battles.” – Sun Tzu, Art of War |
54 ഷംസുദീന്‍ | ||
55 ബിലാത്തിപട്ടണം ഗ്ര്യഹാതുരത്വം തേടിയലയും കേവലം ബഹുമലയാളികളില്‍ ഒരുവന് ഞാന്‍ ! | ||
| ![]() | 56 HASH നിങ്ങള്‍ക്കെന്നെ ഹാഷ് എന്നു വിളിക്കാം.ഞാന്‍ ഒരു ബിരുധ വിദ്യര്‍ത്ഥി ആണു.പലരും പ്രതികരിക്കാന്‍ മറന്നു പോകുന്ന കാര്യങ്ങളിലേക്കു വിരല്‍ ചൂണ്ടാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.എന്റെ ആശയങ്ങള്‍ വിശകലനങ്ങള്‍ നിങ്ങളൊടു പങ്കുവയ്ക്കന്‍ ബ്ലോഗ്ഗിംഗിലൂടെ ഒരവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. |
![]() | 57 ഡോക്ടര്‍ ജീവിതത്തിന്റെ ഈ കുത്തൊഴുക്കില്‍ ഇങ്ങനെ പോവുന്നു.... ഇപ്പൊ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍... സ്വന്തം നാട് മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി... ഭാര്യ നാസ്.. മക്കള്‍ ഇത് വരെ ആയിട്ടില്ല (അതിനുള്ള സമയമൊക്കെ ആവുന്നെ ഉള്ളു) പഠിത്തം കഴിഞ്ഞിട്ട് കുറച്ചു കാലമേ ആകുന്നുള്ളൂ... | |
![]() | 58 വാവ | |
![]() | ![]() | 59 തോന്ന്യാസി സല്‍സ്വഭാവി, സല്ഗുണസമ്പന്നന്, സത്യസന്ധന്, ചുരുക്കത്തീപ്പറഞ്ഞാ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ മാന്യന്.... ഇങ്ങളാരും പറയത്തോണ്ടല്ലേ ഞാന്‍ തന്നെ പുകഴ്ത്തുന്നേ? |
| ![]() | 60 വിനയന് ആ തടാകത്തില്‍ വിരിഞ്ഞു നിന്ന താമരപ്പൂവിന് ഇന്നലത്തെ ഓര്‍മ്മകളുടെ ഗന്ധമായിരുന്നു. ആ നെല്ലിമരച്ചുവട്ടില്‍ നിന്നപ്പോള്‍ എവിടെനിന്നോവന്ന കാറ്റില്‍- ഉതിര്‍ന്നുവീണ നെല്ലിക്കായ്ക്ക് അതേ ഓര്‍മ്മകളുടെ ചവര്‍പ്പുണ്ടായിരുന്നു... |
![]() | 61 വേണു ലൊക്കേഷന്‍: Ernakulam : Kerala : India | |
![]() | 62 രസികന്‍ വിദ്യാഭ്യാസത്തിനു കുറവുണ്ടെങ്കിലും വിവരക്കേടിനു ഒരു കുറവുമില്ലാത്തതുകൊണ്ട് അക്ഷരത്തെറ്റിന്റെ ബലത്തില്‍ ജീവിച്ചുപോകുന്നു.... | |
![]() | 63 സജി (അച്ചായന്) അച്ചായന്റെ വയസ്സുകാലത്തെ ഓരോ തമാശകള്‍ ...കൂടെ അല്പം കാര്യവും! | |
![]() | അഭ്യര്‍ത്ഥന മാനിച്ച് ചിത്രം (ഹരീഷ് തൊടുപുഴയുടെ പോസ്റ്റില്‍) ഇവിടെനിന്ന് നീക്കിയതാണ്. | ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും. |
![]() | 65 അരീക്കോടന്‍ ഒരു സാദാ പാവം ആത്മി - മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ അരീക്കോട് നിവാസി.സ്ഥലങ്ങളും ഓഫീസുകളും മാറി മാറി ഇപ്പോള്‍ കോഴിക്കോട്ടെ പ്രശസ്തമായ ഒരു കലാലയത്തില്‍ ജോലി ചെയ്യുന്നു. | |
66 ശരത് | ||
A MEDIA PROFESSIONAL: JOURNALIST-TURNED BROADCASTER | ||
![]() | അഭ്യര്‍ത്ഥനമാനിച്ച് ചിത്രം (ഈ ചിത്രം ഹരീഷ് തൊടുപുഴയുടെ പോസ്റ്റില്‍) നീക്കിയിരിക്കുന്നു. | 68 സെറീന ലൊക്കേഷന്‍: ernakulam : kerala : India |
| 69 വേദവ്യാസന് ലൊക്കേഷന്‍: തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാട് : India അങ്ങനെയിപ്പോ അറിയണ്ട | |
![]() |
![]() | 70 മിന്നാമിനുങ്ങ് നഷ്ട സ്വപ്നങ്ങളുടെ ഉണങ്ങാത്ത മുറിവുകളും പേറി,എന്തെങ്കിലുമൊക്കെയാകാന്‍ കൊതിച്ച്,ഒന്നുമാകാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായി കഴിയുന്ന ഒരു പ്രവാസി.ഇന്നലെകളില്‍ കണ്ടതെല്ലാം ഒരു പാഴ്ക്കിനാവാണെന്നു കരുതി ഇന്നിനെ ... |
![]() | ![]() | 71 കാര്‍ട്ടൂണിസ്റ്റ് സജീവ് Come here ! I will frame you in 3 minutes flat.... |
![]() | 72 ഇര്‍ഷാദ് ഓണാട്ടുകരയിലെ ഉത്സവങ്ങളുടെ നാടായ ഓച്ചിറയില്‍ ജനനം. മേമന മുസ്ലിം എല്‍.പി.എസ്, ഓച്ചിറ ഗവ. ഹൈസ്കൂള്‍, റ്റി.എച്ച്.എസ് കൃഷ്ണപുരം, ഗവ. പോളീടെക്നിക് തിരൂരങ്ങാടി, ആര്.ഐ.റ്റി(ഗവ. എഞ്ചി. കോളേജ്) കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. | |
73 ബാബുരാജ് ഓ.. അങ്ങിനെ പ്രത്യേകിച്ച് ഒന്നുമില്ല, ഒരു സാധാരണക്കാരന്. | ||
![]() | 74 ഹരീഷ് ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോള്... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു..... | |
![]() | 75 ഷിജു അലെക്സ് സ്വദേശം പാലക്കാട് ജില്ലയിലെ കരിമ്പ പഞ്ചായത്തില്‍. ബാംഗ്ലൂരില്‍ ജോലി. ജ്യോതിശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിവയില്‍ സവിശേഷ താല്പര്യം. | |
![]() | അഭ്യര്‍ത്ഥന മാനിച്ച് ചിത്രം ( പോസ്റ്റ് ഇതാണ്)നീക്കിയിരിക്കുന്നു. | 7 6 ചിത്രകാരന് സുഖിപ്പിക്കല്‍ ആര്‍ക്കും നടത്താവുന്ന ഉപരിപ്ലവമായ മാന്യതയാണ്. എല്ലാവരും സുഖലോലുപരായി കമ്പോളസംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുമ്പോള്‍, അപ്രിയ സത്യങ്ങള്‍ കാണാനും പറയാനും ആരെങ്കിലും വേണമല്ലോ!!! ചിത്രകാരന് എളിയരീതിയില്‍ ആ ധര്‍മ്മം നിറവേറ്റട്ടെ!!! |
![]() | ![]() | 77 Sherlock ഗൃഹാതുരത്വമെന്ന ജാഡയുമായി ഉദ്യാനനഗരത്തിന്റെ ഒരു കോണില്‍...[അത്യാവശ്യം വരിക്കാരുള്ള ഒരു അനോണീബ്ലോഗിന്റെ ഉടമയായതിനാല്‍ ഇനി ഈ ഐഡിയില്‍ നിന്നും കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ടട്ടാ] |
ചിത്രം ലഭ്യമല്ല | 78 പ്രീയ | |
![]() | 79 സിജു ? വെറും ഉഡായിപ്പാ.. പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും.. ഇതിനെല്ലാമുപരി മണ്ടനുമാ.. |
തല്കാലം ഈ വീഡിയോ കാണൂ
http://blip.tv/play/AYGU0hIC
