Monday, July 31, 2006

2006 ജൂലൈ ഒന്നുമുതലുള്ള ബൂലോഗർ

 1. അബ്ദൂല്‍ ഷുക്കൂര്‍ : Location: തിരുര്‍ : കേരള : India
 2. അന്‍വറുല്‍ ഹഖ്‌ : Location: കൊച്ചി : കേരളം : India : Email
 3. ആദ്യ സുമാത്ര അന്ദ്യ സുമാത്ര: Location: AWAY FROM DUBAI : KERALAM : India
 4. ആര്‍ദ്രം : Location: Email
 5. അശരീരി a : Location: {kochi} : {kerala} : India
 6. അത്തിക്കുര്‍ശി : Location:
 7. ബി. ലോഗനാഥന്‍ : Location: ദുബായ് : ഏ.അ.പ്ര
 8. ബിജോയ്‌ മോഹന്‍ : Location: New Delhi
 9. Byju Menothiyil : Location: Tirur : Kerala : India : Email
 10. ചന്തു : Location: United Arab Emirates : Email
 11. ചന്ത്രക്കാരന്‍ : Location:
 12. conian : Location: tvm : kerala : India :
 13. D's : Location: Kollam : kerala : India : Email
 14. Dharmajan Patteri : Location: India : Dubai : United Arab Emirates : Email
 15. Dr. A. Sreekanth : Location: Switzerland
 16. farcy : Location: St Petersburg : St Petersburg : Russian Federation : Email
 17. gibu : Location:
 18. ഗോപാല കൃഷ്ണന്‍ : Location: ദേര : ദുബൈ : United Arab Emirates : Email
 19. Gopan : Location:
 20. ഇടങ്ങള്‍ : Location:
 21. ഇടതുപക്ഷം: Location: Kerala
 22. jaf neo: Location: musaffah : auh : United Arab Emirates : Email
 23. Jalakam : Location: Kochi : Kerala : India
 24. Kala : Location:
 25. കുടിയന്‍ : Location: വര്‍തിംഗ്‌ടന്‍ : ഒഹായൊ : United States
 26. kumarapuram: Location: hyderabad : India
 27. kurudan: Location: Email
 28. കുട്ടമേനോന്‍ : Location: Thrissur : Kerala : India
 29. Lidiya Joy : Location: New Delhi : India
 30. മാലോഗം : Location:
 31. manu g: Location: Trivandrum : Kerala : India : Email
 32. മരണമൊഴി : Location:
 33. മത്തങ്ങത്തലയന്‍ : Location:
 34. മരങ്ങോടന്‍ : Location:
 35. mariam: Location: United Arab Emirates
 36. മാത്യു റ്റി. കെ.: Location: ന്യു ഡല്‍ഹി : India : Email
 37. Mayyazhi: Location: Mahe : Kerala : India
 38. mevin : Location: dubai : United Arab Emirates
 39. monu : Location: Manama : Bahrain
 40. Nedumkunnam : Location: Kottayam : Kerala : India
 41. നിറം: Location:
 42. നിര്‍ന്നിമേഷന്‍ : Location:
 43. ഓലപ്പന്തന്‍ : Location: പെരുമ്പാവൂര്‍
 44. പല്ലി : Location: dubai : United Arab Emirates
 45. Parvathy : Location: New Delhi : India
 46. panjavoor : Location:
 47. പ്രിന്‍സി : Location: Kerala : India
 48. Raghavan P K : Location: Madras(Chennai) : Tamil Nadu : India : Email
 49. രാജാവു് : Location: Email
 50. Rehna Khalid : Location: Jebel Ali : Dubai : United Arab Emirates : Email
 51. സഹ്യന്‍ : Location: Email
 52. Santhosh Janardhanan : Location: Thiruvananthapuram : Kerala : India
 53. സസ്നേഹം : Location: Kuttiady : Kerala : India
 54. Shafeeq S Ali : Location:
 55. sury : Location: Dubai : United Arab Emirates
 56. സൂര്യോദയം: Location: Chalakudy : Kerala : India
 57. sreekantha ramanuja dasan : Locattion:
 58. സ്വാമീടെ പൂച്ചക്കുട്ടി: Location:
 59. പൂച്ചലോകം : Location: പിനാംഗ് : Malaysia
 60. തന്മാത്ര : Location:
 61. തറവാടി : Location: Jebel Ali : Dubai : United Arab Emirates
 62. ഉണ്ണിയാമ്പൂരി : Location: Chennai : Tamilnadu : India : Email
 63. വളയം : Location:
 64. venunadam : Location: Mumbai : Maharashtra
 65. വി. കെ. പി. അശ്‌റഫ്‌ ഉടുമ്പുന്തല : Location: ഉടുമ്പുന്തല : കേരള ഇന്ത്യ : Email
 66. വിനു ചൊലക്കാടന്‍ : Location: Bangalore : India

6 comments:

കേരളഫാർമർ/keralafarmer said...

ബൂലോക കൂട്ടുകാരെ - ആരുടെയെങ്കിലും പ്രൊഫൈല്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ദയവുചെയ്ത്‌ അറിയിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
ഏവുരാനോടൊരഭ്യര്‍ത്ഥന ബൂലോകം എന്നെ പേജിന്റെ ലിങ്ക്‌ തനിമലയാളംഡോട്‌ഓര്‍ഗ്‌ എന്ന പേജില്‍ കൊടുക്കുക.

ദില്‍ബാസുരന്‍ said...

ചന്ദ്രേട്ടാ,
ഞാന്‍ ദില്‍ബാസുരന്‍, ഷാര്‍ജ.
യു ഏ ഇയില്‍.

കേരളഫാർമർ/keralafarmer said...

ദില്‍ബാസുരന്‍ ലൊക്കേഷന്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടില്ല.
Check ബൂലോകർ A to M - No 46
ദില്‍ബാസുരന്‍

സിബു::cibu said...

നല്ല സംരംഭമാണ്. വിക്കിയാണ് കൂടുതല്‍ ചേരുക. മാത്രമല്ല, ആകാരദി ക്രമത്തിലല്ല, സ്ഥലത്തിന്റെ അടിസ്ഥാനത്തിലാണ് വേണ്ടത്‌ എന്നെന്റെ എളിയ അഭിപ്രായം.

കേരളഫാർമർ/keralafarmer said...

ആരെങ്കിലും വിക്കിയില്‍ ചെയ്താല്‍ നല്ലതായിരുന്നു. അതിന്‌ എന്റെ ഈ പേജ്‌ ഉപകാരപ്രദമാകുമെന്ന്‌ വിശ്വസിക്കുന്നു. പക്ഷേ പലരും പ്രൊഫൈലില്‍ പല വാക്കുകളും ഇംഗ്ലീഷിലാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഒരു യൂണിഫോമിറ്റി കൂടി ഉണ്ടായാല്‍ നല്ലതായിരുന്നു. ആര്‍ക്ക്‌ വേണമെങ്കിലും ഈ പേജ്‌ വിക്കിയിലേയ്ക്ക്‌ പകര്‍ത്തി എഴുതുവാന്‍ അനുവാദം എന്റെ ഭാഗത്തുനിന്ന്‌ ലഭ്യമാണ്‌ എന്ന്‌ സസന്തോഷം അറിയിക്കട്ടെ.

സിബു::cibu said...

ഇതിലെ കുറച്ചെടുത്ത്‌ ഞാന്‍ വരമൊഴി വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്‌. എന്നാലും എല്ലാം മെയിന്റെയിന്‍ ചെയ്യാനുള്ള സൌകര്യമില്ല. അതല്ലല്ലോ വിക്കിയുടെ രീതിയും. ചിക്കാഗോ ഭാഗത്തുനിന്നുള്ള ബ്ലോഗേര്‍സിന്റെ ലിസ്റ്റ് ഞാന്‍ നോക്കിക്കോളാം. ബാക്കിയുള്ളവ സൌകര്യമുള്ള ആരെങ്കിലും.

ഇത്‌ അപ്‌ടുഡേറ്റായി സൂക്ഷിക്കപ്പെടുമെന്ന്‌ വലിയ പ്രതീക്ഷ എനിക്കില്ല. എന്നാലും പുതുതായി ബ്ലോഗിലെത്തുന്നവര്‍ക്ക്‌ അടുത്തുള്ളവരെ കണ്ടുപിടിക്കാന്‍ സഹായകമാവും ബ്ലോഗര്‍മാരെ ജ്യോഗ്രഫിക്കലായി തരംതിരിച്ചാല്‍.

(എല്ലാം വരമൊഴി വിക്കിയിലേക്ക്‌ ചേര്‍ക്കുന്നത്‌ പൊറുക്കണം. വേറേ ഒരു വിക്കി അതിലും യോജിച്ചതായി തോന്നാത്തതിനാലാണ്)